ഈ നട്ടപ്പാതിര്യായിട്ടും ഇവനെന്തുവാടാ ഇത്രേം കെടന്ന് സംസാരിക്കുന്നെ..??
അതറിഞ്ഞൂടെ..??
ആദ്യമൊരു ആയിരത്ത്യഞ്ഞൂറ് 'പറ...'
പറ വച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരായിരം 'എന്നിട്ട്...'
എന്നിട്ട് പിന്നൊരു രണ്ടായിരം 'പിന്നെ...'
പിന്നെ..?
പിന്നെ നിന്‍റെ മറ്റേ.... ഇനി നിനക്കറിയണമെങ്കില്‍ നീ പോയി പ്രേമിക്കടാ...

No comments:
Post a Comment