കഥ പറയുന്ന രാത്രികള്‍ പകലിനെ ഒളിക്കുന്നതൊക്കെയും സത്യങ്ങളാണ്. ഇടിച്ചുകുത്തിപ്പെയ്യുന്ന തുലാവര്‍ഷങ്ങളില്‍ നുണകള്‍ കൂണുകളാകുന്നു. സിരകളില്‍ വേവുന്ന രതിയുടെ ലഹരികള്‍ക്ക് മസാലപുരട്ടിയ സ്വാദുള്ള... എരിവുള്ള സൈഡ് ഡിഷുകള്‍..!!
തരളിതമെന്ന വികാരത്തെയുണര്‍ത്താന്‍ കഴിവുള്ള മദ്യമല്ലേ ആദ്യം സത്യം പറഞ്ഞുതുടങ്ങുന്നത്?? നീ പിന്നെയും നുണ പറയുകയാണ്...
തരളിതമെന്ന വികാരത്തെയുണര്‍ത്താന്‍ കഴിവുള്ള മദ്യമല്ലേ ആദ്യം സത്യം പറഞ്ഞുതുടങ്ങുന്നത്?? നീ പിന്നെയും നുണ പറയുകയാണ്...
നുണകളിൽ നിന്നും കൂടുതൽ നുണകളിലേക്കുള്ള ഊഞ്ഞാലാട്ടം! :)
ReplyDelete