പരിചയക്കേടുകള്‍ ചിരിയ്ക്കുന്ന വഴികളിലൂടെ നടന്നുപോകുമ്പോള്‍, പരിചയം നടിച്ചെത്തുന്ന ചോദ്യങ്ങളൊക്കെ പരിചിതം; ഉത്തരങ്ങള്‍ നുണനാവിനെ നുണയുകയല്ലായിരുന്നെങ്കില്‍ മിണ്ടലുകള്‍ക്കിരിയ്ക്കാനുള്ള ഏതെങ്കിലും വൃദ്ധമരത്തിന്റെ മടിയിലിരുന്ന് ഒരുപാട് പറച്ചിലുകളുടെ ഇടവേളയില്‍ നീ ചോദിയ്ക്കുന്ന കടങ്കഥയ്ക്കുത്തരം കാതോരത്ത് ഒരൊറ്റ ഉമ്മയായി ഞാന്‍ തന്നേനെ..!!
No comments:
Post a Comment