...പിന്നീട്, പ്രണയപ്പനിയുടെ കൊടുംവളവുകളില്‍ അവള്‍, കരിപ്പെന്‍സിലിന്റെ അരപിടിച്ച് ആലിംഗനത്തിലേര്‍പ്പെടുന്ന ഒരു സ്ത്രീയേയും പുരുഷനേയും ചുമരില്‍ വരയ്ക്കുകയും, ഞങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങളെ ഒരു ഹൃദയചിഹ്നത്തില്‍ അതോടൊപ്പമെഴുതിവയ്ക്കുകയും ചെയ്തു. പ്രണയത്തിന്റെ മുള്‍പ്പടര്‍പ്പുകളിലേക്ക് അതിവേഗം വലിച്ചിഴക്കപ്പെട്ടതുപോലെയായിരുന്നു അവള്‍...
No comments:
Post a Comment