നെഞ്ചില്‍ പെയ്തലയ്ക്കുന്നൊരു പുഴ!!
നിന്നിലേയ്ക്ക് വെപ്രാളപ്പെടുന്ന മഴയോരങ്ങളില്‍ വയലറ്റ് നിറമുള്ള പൂക്കള്‍ വിരിയുന്നതിനെ പഴിക്കുന്നുണ്ടൊരു തേങ്ങലടക്കിപ്പിടിച്ച മൗനം... തല്ലിത്തെറിച്ച നിശബ്ദതയ്ക്കപ്പുറം നിന്റെ ആഴങ്ങളിലേയ്ക്ക് അതിസാഹസികമായൊരു കപ്പല്‍യാത്രയ്‌ക്കൊരുങ്ങുന്ന ഞാന്‍ !!
മുടിയിലെ കുളിപ്പിന്നലിടുന്ന തിരക്കിലാണ് നീയിപ്പോഴും....

No comments:
Post a Comment