അഴിഞ്ഞുലഞ്ഞ രാപ്പനിച്ചീളുകള്‍ക്കിടയില്‍ തലച്ചോറ് തിന്നുന്ന ചിന്തകള്‍.
ഓര്‍മ്മകളുടെ മടിശ്ശീലകിലുക്കിക്കൊണ്ട് കണ്ണുചിമ്മാനൊരുങ്ങിയ ജൂതത്തെരുവുകള്‍... ചീനവലകളില്‍ ഇടയ്ക്കിടെ പിടയ്ക്കുന്നുണ്ട് എന്റെ ഇന്നലെയുടെ പുനരാവര്‍ത്തനങ്ങള്‍... പതുക്കെ, വളരെയേറെ പതുക്കെ..!!
പിന്നേയും ഓര്‍മ്മകളിലെ ഞാന്‍ എന്നോട് പറയുന്നത്...

No comments:
Post a Comment