ഞാന്‍ നിന്നെ ചുംബിക്കുന്നു;
ആര്‍ത്തലച്ചുപെയ്യുന്നൊരു മഴ ഭൂമിയെ ചതുരപ്പെടുത്താനുള്ള തിരക്കിലാണ്...
(നമ്മളിതുപോലെ ചുംബിയ്ക്കുന്നതിനിടയിലാണീ ഭൂമിയിങ്ങനെ ഉരുണ്ടുപോയതെന്ന് ആരോടും പറയാതിരുന്ന നമ്മള്‍, ഇതുമെങ്ങനെ രഹസ്യമായി വയ്‌ക്കേണ്ടതുണ്ട്)

No comments:
Post a Comment