ഇരുട്ടിലെ തണുത്തുറഞ്ഞ ഏകാന്തതയിലേക്ക് ജനാലകള്‍ തുറക്കുന്ന ശബ്ദം... വേനല്‍ പിറുപിറുക്കുന്നു, ഇന്നലെകളെക്കുറിച്ച്... ഇന്നടയുന്നത്, നാളെ ഇന്നലെയാകുന്നൊരു ചിപ്പിയിലേയ്ക്ക് !! ഓര്‍മ്മകള്‍ കൊരുത്ത ചിന്തകള്‍ മണല്‍ത്തരികളില്‍, ഗൂഢലിപികളില്‍ ഒരു കവിതയെക്കോറിയിടുന്നുണ്ട്, വളരെ കയ്യടക്കത്തോടെ നീയില്ലാത്ത എന്റെ പകലുകളെ... ഇരവുകളെ... അകവേവുകളില്‍ മരിച്ച നിന്നെ... എന്നെ...
അസ്തമായമാണ്... ചുവക്കുന്ന പകലില്‍ അകമേ കൊഴുത്തുറഞ്ഞ ഏതോ നിര്‍വികാരതയോടെ നില്‍ക്കുന്ന എനിക്കുള്ളിലേക്ക് മഴക്കാടുകള്‍ക്കൊപ്പം നീ വന്നുനിറയുന്നതുപോലെ...
അസ്തമായമാണ്... ചുവക്കുന്ന പകലില്‍ അകമേ കൊഴുത്തുറഞ്ഞ ഏതോ നിര്‍വികാരതയോടെ നില്‍ക്കുന്ന എനിക്കുള്ളിലേക്ക് മഴക്കാടുകള്‍ക്കൊപ്പം നീ വന്നുനിറയുന്നതുപോലെ...
No comments:
Post a Comment